പാരീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി കിട്ടുമോ? ഗുസ്തിതാരം അമന് ഷെഹ്രാവത്ത് സെമിയില്‍; സെമി രാത്രി 9.45 ന്
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി കിട്ടുമോ? പ്രതീക്ഷയ്ക്ക് വകയുണ്ട്. പുരുഷന്മാരുടെ 57 കിലോ വിഭാഗം ഗുസ്തിയില്‍ മെഡലില്‍ നിന്ന് ഒരു ജയം അകലെയാണ് അമന് ഷെഹ്രാവത്ത്. സാങ്കേതിക മേധാവിത്വത്തിന്റെ( 12-0) ആനുകൂല്യത്തിലാണ് അല്‍ബേനിയയുടെ സെലിംഖാന്‍ അബക്കരോവിനെ അമന് തോല്‍പ്പിച്ച് സെമിയിലേക്ക് കടന്നത്. 2022 ലെ ലോക ചാമ്പ്യനെയാണ് അമന് കീഴടക്കിയത്. ഉജ്ജല ഫോമിലാണ് ഇപ്പോള്‍ അമന്. ഇന്നുരാത്രി 9.45 നാണ് സെമിഫൈനല്‍ മത്സരം
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി കിട്ടുമോ? പ്രതീക്ഷയ്ക്ക് വകയുണ്ട്. പുരുഷന്മാരുടെ 57 കിലോ വിഭാഗം ഗുസ്തിയില്‍ മെഡലില്‍ നിന്ന് ഒരു ജയം അകലെയാണ് അമന് ഷെഹ്രാവത്ത്. സാങ്കേതിക മേധാവിത്വത്തിന്റെ( 12-0) ആനുകൂല്യത്തിലാണ് അല്‍ബേനിയയുടെ സെലിംഖാന്‍ അബക്കരോവിനെ അമന് തോല്‍പ്പിച്ച് സെമിയിലേക്ക് കടന്നത്.
2022 ലെ ലോക ചാമ്പ്യനെയാണ് അമന് കീഴടക്കിയത്. ഉജ്ജല ഫോമിലാണ് ഇപ്പോള്‍ അമന്. ഇന്നുരാത്രി 9.45 നാണ് സെമിഫൈനല്‍ മത്സരം