You Searched For "അഖില ഹാദിയ"

എന്റെ മകളെ വിറ്റ് അവര്‍ ലക്ഷങ്ങളുണ്ടാക്കി; ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോളും കാണാന്‍ വന്നില്ല; അവളെ ഇപ്പോഴും ബ്രയിന്‍വാഷ് ചെയ്യുന്നു; രണ്ടാം വിവാഹവും ഞങ്ങളോട് പറഞ്ഞില്ല; മകളുടെ ചിത്രം നോക്കിയിരിക്കാന്‍ ഇനി ആ അമ്മയില്ല; അവസാനമായി ഒരു നോക്കു കാണാന്‍ വരാതെ ആ മകള്‍;  അഖില ഹാദിയയുടെ അമ്മ ഓര്‍മ്മയാവുമ്പോള്‍
അഭിലാഷേ... ഒരു 30 സെക്കന്റ് തരൂ..ഡയലോഗിലൂടെ ചാനലുകളുടെ ചങ്ക്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി;   ഗാന്ധിയന്‍, സെന്റര്‍ റൈറ്റ്, പ്രോ ഹിന്ദു; ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ്; ഹാദിയ ലൗ ജിഹാദ് ടേപ്പ് കോളിളക്കവും നടിമാര്‍ക്ക് എതിരായ അധിക്ഷേപവും പുരുഷ ആക്റ്റിവിസവും; മാങ്കൂട്ടത്തിലിനായി വാദിച്ചപ്പോള്‍ ജയില്‍; വിവാദങ്ങളുടെ തോഴനായ രാഹുല്‍ ഈശ്വര്‍ ആരാണ്?
അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ