You Searched For "അച്ചടക്ക നടപടി"

ഉമ്മൻ ചാണ്ടിയെ സസ്പെൻഡ് ചെയ്യുമോ; സുധാകരനും സതീശനും കാണിച്ചതിലും വലിയ അച്ചടക്കരാഹിത്യം കാണിച്ചിട്ടില്ല; എവിടെ നിന്നാണ് ആരാണ് പുറത്താക്കിയത്; പരസ്യ പ്രതികരണത്തിന് തനിക്കെതിരായ അച്ചടക്ക നടപടി തള്ളി കെ. പി അനിൽകുമാർ
ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി; പടനിലം സ്‌കൂൾ ക്രമക്കേടിൽ സുധാകരന്റെ വിശ്വസ്തൻ കെ. രാഘവനെ തരംതാഴ്‌ത്തി; മുൻ ഏരിയ സെക്രട്ടറിക്ക് സസ്‌പെൻഷൻ;നടപടി, ജി. സുധാകരനെതിരെ ആരോപണവും അന്വേഷണവും നിലനിൽക്കെ
പരസ്യശാസനയിൽ വിഷമമില്ലെന്ന് ജി. സുധാകരൻ; തനിക്കുള്ള നടപടി മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണ് എന്ന് പറയാൻ കഴിയില്ല; ആലപ്പുഴ സിപിഎമ്മിൽ ഇനി പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശദീകരണം; അച്ചടക്കനടപടിയിൽ പ്രതികരിച്ച് ജി. സുധാകരൻ
പൊലീസ് സ്‌റ്റേഷനിൽ കുഴഞ്ഞു വീണു യുവാവിന്റെ മരണം: വടകര പൊലീസ് സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റി; 28 പേർക്ക് കൂട്ട സ്ഥലം മാറ്റം നൽകിയത് മുഖ്യമന്ത്രിയുടെ നിർദേശത്തിൽ; സംഭവത്തിൽ ഇതുവരെ സസ്‌പെൻഡ് ചെയ്തത് മൂന്ന് പൊലീസുകാരെയും