CRICKETഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും; 23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്സ്വന്തം ലേഖകൻ3 March 2025 5:16 PM IST