You Searched For "അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ്"

നാണംകെട്ട പോലീസേ...! അഞ്ചരക്കണ്ടിയില്‍ ഡെന്റല്‍ കോളേജില്‍ കെ.എസ്.യു - പോലീസ് ഏറ്റുമുട്ടല്‍; വനിതാ പ്രവര്‍ത്തകയെ റോഡിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്ത്; കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം;  നിതിന്‍രാജിന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുന്നു
നിതിനെ കുടുക്കാന്‍ ലോണ്‍ മാഫിയ അധ്യാപികയെ വിളിച്ചു; നിരന്തര ശല്യത്തില്‍ അധ്യാപിക പൊലീസില്‍ പരാതി നല്‍കി; ഫോണിലെ കോണ്‍ടാക്റ്റുകള്‍ ഹാക്ക് ചെയ്ത് അധ്യാപകര്‍ക്ക് ഭീഷണി സന്ദേശമയച്ചോ? സാമ്പത്തിക പ്രശ്‌നവും മരണകാരണമായോ? ബിഡിഎസ് വിദ്യാര്‍ഥിയുടെ മരണത്തില്‍ രണ്ട് അധ്യാപകര്‍ക്ക് ഏതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം