You Searched For "അടിയന്തരാവസ്ഥ"

1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയത്;  ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവര്‍; നടന്ന സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം; അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍;  ദേശിയ സുരക്ഷാ വിഷയങ്ങളിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം
ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കൊള്ളില്ല! മോദി വ്യക്തിപ്രഭാവമുള്ള നേതാവ്; കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറി; ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ പാര്‍ട്ടിയേയും കളിയാക്കി തിരുവനന്തപും എംപി; ഇനിയെങ്കിലും കോണ്‍ഗ്രസ് നടപടി എടുക്കുമോ? തരൂര്‍ പാറിപറക്കല്‍ തുടരുമ്പോള്‍
വിമാനവുമായി ആകാശത്ത് കുട്ടിക്കരണം മറിയുക ഹോബി; പച്ച മറ്റഡോര്‍ കാര്‍ ചീറിപ്പാഞ്ഞുവരുമ്പോള്‍ ഡല്‍ഹി നിവാസികള്‍ വഴിമാറിയകാലം; സ്വന്തമായി ഗുണ്ടാ സംഘം; സ്ത്രീലമ്പടത്തത്തിനും കുപ്രസിദ്ധന്‍; പ്രധാനമന്ത്രിയുടെ കരണത്തടിച്ച സൈക്കോ; ഇന്ത്യന്‍ ഹിറ്റ്ലര്‍ സഞ്ജയ് വീണ്ടും വാര്‍ത്തകളില്‍!
ആറടി പൊക്കം, ഒത്ത വണ്ണം, കൊമ്പന്‍ മീശ, ചോരക്കണ്ണുകള്‍; ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മുടി വെട്ടിക്കുക ഹോബി; വെള്ളത്തിന് പകരം പ്രതികള്‍ക്ക് കൊടുക്കുക മൂത്രം; രാജനെ കൊന്നത് ഒറ്റച്ചവിട്ടിന്; ഒടുവില്‍ താടിയും മുടിയും നീട്ടി ഗീതാ പ്രഭാഷകനായി; കേരളത്തിലെ ഏറ്റവും ക്രൂരനായ പൊലീസ് ഓഫീസര്‍ പുലിക്കോടന്റെ കഥ!
പോലീസ് ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് സംശയിക്കുന്ന ആര്‍ഇസിയിലെ തൂപ്പുകാരി ദേവകി; ലക്ഷ്മണ മുട്ടിനു മുകളില്‍ കയറി നിന്ന് ബൂട്ടുകൊണ്ട് ചവിട്ടിയിരുന്ന സുലോചന; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പത്തോളം പേര്‍; ഉരുട്ടലില്‍ മസിലുപോയി ജീവച്ഛവമായവര്‍; അടിയന്താരാവസ്ഥയുടെ അറിയപ്പെടാത്ത രക്തസാക്ഷികളുടെ കഥ!
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി; അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടില്ല; പാര്‍ട്ടി പോരാടിയത് സ്വന്തം നിലയ്ക്ക്; അടിയന്തരാവസ്ഥയ്ക്ക് ശേഷം ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണച്ചു; ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല ആര്‍എസ്എസുമായി ബന്ധമെന്നും പിണറായി
1977 ല്‍ സിപിഎമ്മിന് വോട്ടുചെയ്യാന്‍ ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചിരുന്നു; ആ തീരുമാനം വളരെ സന്തോഷത്തോടെ സിപിഎം സ്വീകരിച്ചു; പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായില്ല; എം വി ഗോവിന്ദനെ ശരി വച്ച് കെ രാമന്‍ പിള്ള
നിര്‍മാണത്തിലിരുന്ന അംബര ചുംബിയായ കെട്ടിടം നിമിഷ നേരം കൊണ്ട് നിലംപൊത്തുന്ന ഭയാനക ദൃശ്യങ്ങള്‍;  ഭൂചലനത്തില്‍ വിറങ്ങലിച്ച് മ്യാന്‍മറും തായ്ലന്‍ഡും;  നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരണം; നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞു; ദുരന്തകാല അടിയന്തിരാവസ്ഥ; ഹെല്‍പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി
ആര്‍ എസ് എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങി നില്‍ക്കുന്നവരല്ല ഞങ്ങള്‍; അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും; അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പോയിട്ടില്ല: തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടി