You Searched For "അഡ്വ. ജയശങ്കർ"

അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥ
സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ? നമ്പർ വൺ കേരളം, നമ്പർ വൺ കൊച്ചാപ്പ; മന്ത്രി ജലീലിനെ പരിഹസിച്ച് അഡ്വ.എ. ജയശങ്കർ
ഒരു കാര്യം വ്യക്തമായി; തെന്നല ബാലകൃഷ്ണപിള്ളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ്; പ്രതികരണവുമായി അഡ്വ. ജയശങ്കർ; കെപിസിസി നേതൃത്വത്തെ പിന്തുണച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഒട്ടേറെ കമന്റുകൾ
അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും, അതോടെ ബിജെപിയുടെ കട പൂട്ടും, കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ
മലബാറിൽ പുതിയ ഭഗത് സിംഗിനെയും ചെഗുവേരയെയും സൃഷ്ടിച്ചുന്ന ഇടതുപക്ഷ യുവജന സംഘടനകൾ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയം; അഡ്വ. ജയശങ്കർ എഴുതുന്നു
ലോക സംസ്‌കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും വലിയ സംഭാവന; അള്ളിനെ തള്ളിപ്പറയുന്നത് മാർക്സിസം ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യം; മരുമകൻ സഖാവേ, അള്ളിനെ തൊട്ടു കളിക്കരുത്; ട്രോൾ പങ്കുവെച്ച് അഡ്വ. ജയശങ്കർ
മലരമ്പനറിഞ്ഞില്ല, മധുമാസമറിഞ്ഞില്ല...! ആലുക്കാസ് ജോയ് മുതലാളിയുടെ ഓഫീസും വീടും ഇഡി റെയ്ഡ് ചെയ്ത് 305 കോടി രൂപയുടെ ഹവാല ഇടപാട് കണ്ടുപിടിച്ചത് മാലോകരെല്ലാരും അറിഞ്ഞു; പക്ഷേ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അറിഞ്ഞില്ല; പരസ്യമേവ ജയതേ! തുറന്നടിച്ച് അഡ്വ. ജയശങ്കർ