You Searched For "അതിവേഗ റെയില്‍പാത"

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്‍ക്കും;  ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍
അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്
സില്‍വര്‍ലൈനിന് പകരം ആര്‍.ആര്‍.ടി.എസ്; 583 കി.മീ അതിവേഗ പാത; പ്രായോഗികവും സാമൂഹിക അംഗീകാരവും നേടിയ അതിവേഗ റെയില്‍വേ സംവിധാനം; മീററ്റിലെ അത്ഭുതം കേരളത്തില്‍ എത്തുമോ? ശ്രീധരനെ വെല്ലുവിളിച്ച് പിണറായി; ഈ റെയില്‍ യുദ്ധത്തില്‍ കേന്ദ്രം ആര്‍ക്കൊപ്പം ?