SPECIAL REPORTസില്‍വര്‍ലൈനിന് പകരം ആര്‍.ആര്‍.ടി.എസ്; 583 കി.മീ അതിവേഗ പാത; പ്രായോഗികവും സാമൂഹിക അംഗീകാരവും നേടിയ അതിവേഗ റെയില്‍വേ സംവിധാനം; മീററ്റിലെ അത്ഭുതം കേരളത്തില്‍ എത്തുമോ? ശ്രീധരനെ വെല്ലുവിളിച്ച് പിണറായി; ഈ റെയില്‍ യുദ്ധത്തില്‍ കേന്ദ്രം ആര്‍ക്കൊപ്പം ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 6:37 AM IST