SPECIAL REPORTവി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല; ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ്; തുടര്‍ ചികിത്സ തീരുമാനിക്കാന്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരുംസ്വന്തം ലേഖകൻ8 July 2025 11:18 AM IST
INVESTIGATIONക്ലാസില്‍ അനുസരണക്കേട് കാണിച്ചതിൽ പ്രകോപനം; ഒമ്പത് വയസുകാരിയുടെ ചെവിക്ക് ആഞ്ഞ് അടിച്ചത് രണ്ടു തവണ; അടിയുടെ ആഘാതത്തില്‍ കമ്മല്‍ കവിളില്‍ തുളച്ചുകയറി; പിന്നാലെ ട്യൂഷന്‍ ടീച്ചറുടെ കൊടുംക്രൂരതയിൽ പെൺകുട്ടിക്ക് മസ്തിഷ്‌കാഘാതം; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു; ടീച്ചർ ഒളിവിൽസ്വന്തം ലേഖകൻ23 Oct 2024 7:31 PM IST