You Searched For "അദാനി ഗ്രീന്‍ എനര്‍ജി"

ഞങ്ങള്‍ക്ക് നേരേയുള്ള ഓരോ ആക്രമണവും ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുന്നു; അദാനി ഗ്രൂപ്പിലെ ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല; ആരും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല; ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികള്‍ നേരിടുന്നത്; യുഎസ് ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഗൗതം അദാനി
ശ്രീലങ്കയിലെ അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കും; ഉറച്ച തീരുമാനവുമായി ദിസനായകെ നയിക്കുന്ന പുതിയ സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിക്ക് സുതാര്യതയില്ലെന്നും ഭീഷണിയെന്നും ഉള്ള വാദങ്ങള്‍ ഏറ്റുപിടിച്ച് ദിസനായകെ