SPECIAL REPORTകേരളം ക്വാട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നു; സംസ്ഥാനത്തിന് നൽകിയത് നിയമോപദേശം മാത്രം; അദാനിക്ക് അവരുടെ തന്നെ നിയമോപദേശകരുണ്ട്; തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ല; തിരുവനന്തപുരം വിമാനത്താവള വിവാദം മുറുകുമ്പോൾ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി; വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംമറുനാടന് മലയാളി24 Aug 2020 7:19 AM IST
ASSEMBLYവിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയംമറുനാടന് മലയാളി24 Aug 2020 11:05 AM IST
Uncategorizedഅദാനിയെ മറയാക്കിയും ബിനീഷ് കോടിയേരി കൊള്ള നടത്തിയോ? വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ല് വിൽക്കുന്ന പാറമട ഉടമകളും ബിനീഷിന്റെ ബിനാമികളെന്ന് ആരോപണം; ക്ഷേത്ര പരിസരമായ ആയിരവല്ലി പാറയിലും നഗരൂരിലും ഖനന കണ്ണുമായുള്ള ടെസ്‌ന ഗ്രൂപ്പുമായും അടുത്ത ബന്ധം; എല്ലാം ഇഡിയുടെ അന്വേഷണ പരിധിയിൽ മറുനാടന് മലയാളി5 Nov 2020 6:21 PM IST
SPECIAL REPORTവിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾമറുനാടന് മലയാളി9 Nov 2020 11:06 AM IST
Uncategorizedഅദ്വാനിയുടെ രഥയാത്ര തടഞ്ഞ മണ്ണാണ് ബീഹാറിന്റെത്; ബിജെപിയുമായി ഒരിക്കലും കൂട്ടുകൂടാത്ത പാർട്ടിയാണ് ആർ.ജെ.ഡിയെന്നതും പ്രതീക്ഷ നൽകുന്നു; ഡി രാജസ്വന്തം ലേഖകൻ9 Nov 2020 12:51 PM IST
SPECIAL REPORTഅദാനി മനസ്സിൽ കാണുന്നത് മോദി മാനത്തു കാണും എന്നു പറയുന്നത് ശരിയോ? കർഷക ബിൽ കേന്ദ്രസർക്കാർ പാസാക്കും മുമ്പ് അദാനി ഗ്രൂപ്പ് രൂപം നൽകിയത് പത്തിലേറെ അഗ്രോ-ബിസിനസ് കമ്പനികൾക്ക്; പിന്നാലെ കോർപ്പറേറ്റുകൾക്ക് നേരിട്ടു കർഷകരുമായി കരാറിൽ ഏർപ്പെടാൻ അനുമതി കേന്ദ്രം വക; കാർഷിക ബില്ലിനെ കർഷകർ സംശയത്തോടെ കാണുന്നതിന് പ്രധാന കാരണം മോദി-അദാനി ബന്ധം തന്നെമറുനാടന് മലയാളി9 Dec 2020 1:33 PM IST
Uncategorizedഅദാനിയുടെ പത്തിലേറെ അഗ്രി കമ്പനികൾ സജീവമായത് ഈ അടുത്ത കാലത്ത്; കർഷകരോഷം മോദിയുടെ പ്രിയപ്പെട്ട വ്യവസായി ഗൗതം അദാനിക്ക് എതിരെയും; ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കണം; റിലയൻസ് പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കരുതെന്നും കാമ്പയിൻ; പ്രതിഷേധങ്ങളുമായി പ്രമുഖ പഞ്ചാബ് ഗായകർ അടക്കം സോഷ്യൽ മീഡിയയിൽ; കർഷക രോഷം ആളിക്കത്തുമ്പോൾ നഷ്ടം അംബാനിക്കും അദാനിക്കുംമറുനാടന് ഡെസ്ക്9 Dec 2020 9:31 PM IST
SPECIAL REPORTകർഷകരിൽ നിന്ന് നേരിട്ടു ഭക്ഷ്യ വസ്തുക്കൾ വാങ്ങാറില്ല; ഫുഡ് കോർപ്പറേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി ധാന്യവിളകൾ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്തു വരുന്നത്; എഫ്‌സിഐയാണ് കർഷകരിൽ നിന്ന് നേരിട്ട് വിളകൾ വാങ്ങുന്നത്; കർഷക രോഷം ആളിക്കത്തിയതോടെ തണുപ്പിക്കാൻ വിശദീകരണവുമായി അദാനി; അംബാനി-അദാനി ബഹിഷ്‌ക്കരണം ശക്തമാക്കാൻ ഉറപ്പിച്ചു കർഷകരുംമറുനാടന് മലയാളി10 Dec 2020 9:36 AM IST
Politicsസിംഘുവിലെ സമരഭൂമിയിൽ ജിംനേഷ്യം തുടങ്ങി പഞ്ചാബിലെ കബഡി- ഭാരോദ്വഹന താരങ്ങൾ; വ്യായാമത്തിനായി വരും ദിനങ്ങിൽ കൂടുതൽ യന്ത്രങ്ങൾ എത്തിക്കും; തുണി അലക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ കർഷകർക്കായി വാഷിങ് മെഷീനും; ജിയോ സിമ്മും അദാനിയുടെ കോലവും ഒരുപോലെ കത്തുന്നുമറുനാടന് ഡെസ്ക്10 Dec 2020 10:45 PM IST
SPECIAL REPORTഅനുരഞ്ജന ചർച്ച വേണ്ട, നിയമം പിൻവലിക്കുമെങ്കിൽ അറിയിക്കൂ.. നിലപാടിൽ ഉറച്ചു കർഷകർ; അംബാനിയെയും അദാനിയെയും ബഹിഷ്‌ക്കരണത്തിലൂടെ വിറപ്പിക്കും; അടുത്ത ഘട്ടത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയും; രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരെ ഭയന്ന് ദ്രുതകർമ സേനയെയും സിഐഎസ്എഫിനെയും രംഗത്തിറക്കി കേന്ദ്രസർക്കാർ; കർഷരെ പിന്തുണച്ച് കായികതാരങ്ങളുംമറുനാടന് മലയാളി11 Dec 2020 7:07 AM IST
Politics'കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നുമറുനാടന് ഡെസ്ക്12 Dec 2020 4:03 PM IST
SPECIAL REPORT'ഇതാണ് അവിശ്വസനീയമായ ഇന്ത്യ'; തിരുവനന്തപുരം മേയർ ആര്യക്ക് അഭിനന്ദനവുമായി അദാനിയും; ഗൗതം അദാനി അഭിനന്ദനക്കുറിപ്പ് എഴുതിയത് ട്വിറ്ററിൽ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് തീരുമാനത്തിന് കോർപ്പറേറ്റുകളും കയ്യടിക്കുമ്പോൾമറുനാടന് ഡെസ്ക്28 Dec 2020 4:31 PM IST