INVESTIGATIONഒന്നുവന്നിട്ട് പോകൂ എന്ന് കെഞ്ചി പലവട്ടം അദീന അന്‍സിലിനെ വിളിച്ചു; നമ്പര്‍ ബ്ലോക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണില്‍ വിളിച്ച് വരുത്തി; കളനാശിനി കലര്‍ത്തി നല്‍കിയത് റെഡ് ബുള്ളില്; അദീന എനര്‍ജി ഡ്രിങ്കില്‍ കലര്‍ത്തി നല്കിയതും തന്ത്രപൂര്‍വ്വം; കോതമംഗലം കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 5:05 PM IST
Top Storiesമറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചതിനെ ചൊല്ലി അന്‍സിലും അദീനയും തമ്മില്‍ വഴക്ക്; വിവാഹിതനായ തന്നെ ഒഴിവാക്കുന്നു എന്ന തോന്നല്‍ അന്‍സിലിനെ വല്ലാതെ അലട്ടി; സാമ്പത്തിക ഇടപാട് തര്‍ക്കം മുറുകിയപ്പോള്‍ അദീനയ്ക്ക് കൊല്ലാനുള്ള വൈരാഗ്യം; പാരക്വിറ്റ് കലക്കി കൊടുത്തിട്ട് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; കൊലക്കുറ്റം ചുമത്തി അകത്തിട്ടുമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 9:46 PM IST