You Searched For "അധിക്ഷേപം"

കാവിയുടെ കൂട്ടുകാരിയും ആർഎസ്എസ് സൈദ്ധാന്തികയുമായ സുഗതകുമാരി മരിച്ചു; ആദരാഞ്ജലി പറയാൻ മനസ്സില്ല; അവർ കവിയായിരുന്നു, ഒപ്പം സംഘിയുമായിരുന്നു; മരണം ആരെയും വിശുദ്ധരാക്കുന്നില്ല: അന്തരിച്ച മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരിയെ ഹീനമായി അധിക്ഷേപിച്ച് ഒരു വിഭാഗം രംഗത്ത്
89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ... നിന്റെ സൂക്കേട് എനിക്കറിയാം; പൊമറേനിയൻ നായകളെ കണ്ടിട്ടില്ലേ? ആ വിലയേ നിനക്ക് ഞാൻ ഇട്ടിട്ടുള്ളൂ; ജപ്തി വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസ് ലേഖകനെ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ; വ്യക്തിപരമായ അധിക്ഷേപം ഫേസ്‌ബുക്ക് കുറിപ്പിലൂടെ