FOREIGN AFFAIRSനൂറു കണക്കിന് മൈലുകള്‍ താണ്ടി പോര്‍ച്ചുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്; നിയമവിരുദ്ധമായി എത്തുന്നവരെ പാലൂട്ടി ഹോട്ടലില്‍ വളര്‍ത്തുന്ന ബ്രിട്ടന് പോര്‍ച്ചുഗലിനെ കണ്ടു പഠിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 8:39 AM IST
FOREIGN AFFAIRSടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകള്‍; കത്തുന്ന ചൂടില്‍ തറയില്‍ ഉറങ്ങുന്നത് കുട്ടികളും സ്ത്രീകളും; ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സിറ്റി ഹാളിന് പുറത്ത് കുടിയേറ്റ ക്യാമ്പിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നത്; സുരക്ഷമായി മറ്റെവിടെയങ്കിലും താമസിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്ത്തകര്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 1:59 PM IST
In-depthഉടുതുണിക്ക് മറുതുണിയില്ലാതെ കുടിയേറിയെത്തിയവര്‍ക്ക് നിവര്‍ന്ന് നില്ക്കാന് ആയതോടെ നിറം മാറി; ഭീകരാക്രമണങ്ങള്‍ പെരുകിയതോടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് എതിരെ ചെറുത്തുനില്‍പ്പിന്റെ ആയുധം പുറത്തെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍; അനധികൃത കുടിയേറ്റക്കാരെ വിലക്കിയും പുറത്താക്കിയും കടുത്ത നടപടികള്‍; യൂറോപ്പ് മൊത്തത്തില്‍ വലത്തോട്ട് ചായുന്നതിന് പിന്നില്എം റിജു8 Aug 2025 3:55 PM IST
FOREIGN AFFAIRSആര്‍ഭാട താമസവും സുഭിക്ഷമായ ഭക്ഷണവും! ആനന്ദം കണ്ടെത്താന്‍ ഗെയിമിംഗും ക്രിക്കറ്റ് കളിയും; ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖജീവിതം; ഹോട്ടലിന്് ഉള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തദ്ദേശ വാസികളുടെ പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്30 July 2025 1:59 PM IST
WORLDമ്യൂണിക് എയര്‍പോര്‍ട്ടില്‍ നാടുകടത്തല്‍ കേന്ദ്രം തുറക്കാനൊരുങ്ങി ജര്‍മനി; പ്രതിദിനം നൂറ് അനധികൃത കുടിയേറ്റക്കാരെ വീതം നാടുകടത്താന്‍ സൗകര്യമൊരുക്കുംസ്വന്തം ലേഖകൻ26 July 2025 10:35 AM IST
FOREIGN AFFAIRSകുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്കോട്ലന്ഡില് എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നുമറുനാടൻ മലയാളി ഡെസ്ക്26 July 2025 7:36 AM IST
FOREIGN AFFAIRSഫ്രാന്‍സ് വഴി ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് അറുതി വരുന്നു; അനധികൃത കുടിയേറ്റത്തെ ബ്രിട്ടനും ഫ്രാന്‍സും ഇനി ഒരുമിച്ച് നേരിടുംസ്വന്തം ലേഖകൻ9 July 2025 9:09 AM IST
SPECIAL REPORTവ്യാജ പാസ്സ്പോര്ട്ടും വ്യാജ വിസയും നിര്‍മിച്ച് 500 ഗാംബിയക്കാരെ യുകെയിലെത്തിച്ചു; ബോര്‍ഡര്‍ പോലീസ് പൊക്കിയത് ഏഴുപേരെ; നേടിയത് കോടികളുടെ ആസ്തി; ആര്‍ക്കും യുകെയില്‍ കള്ളവിസയില്‍ എത്താമെന്ന അവസ്ഥ നാണക്കേടാവുന്നുമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:21 AM IST
WORLDചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഫ്രാന്‍സുമായി കരാറിനൊരുങ്ങി ബ്രിട്ടന്; നാടുകടത്തല്‍ സജീവമാകുംസ്വന്തം ലേഖകൻ17 April 2025 1:47 PM IST
SPECIAL REPORT'അമേരിക്കയില്‍ എത്തിയത് 45 ലക്ഷം രൂപ ചെലവഴിച്ച്; മാതാപിതാക്കള്‍ ഭൂമി വിറ്റും ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങിയുമാണ് പണം തന്നത്; മെക്സിക്കോയിലൂടെ യു എസ് അതിര്‍ത്തി കടന്ന് രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പിടിയിലായി; വേറെ വരുമാനമാര്‍ഗമില്ല; ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കണം'; ജീവിതം വഴിമുട്ടിയെന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശിസ്വന്തം ലേഖകൻ16 Feb 2025 6:28 PM IST
SPECIAL REPORT'മൈ ഫ്രണ്ട് വിലങ്ങഴിച്ചോ?' അമേരിക്കയില്‍ നിന്ന് ഇന്നലെയെത്തിച്ചവര്‍ക്ക് വിലങ്ങില്ലെന്ന് സൂചന; മോദിയുടെ യു എസ് സന്ദര്‍ശനത്തിനിടെ അമൃത്സറിലെത്തിച്ച ശേഷം അഴിച്ചുമാറ്റിയതെന്നും ആരോപണം; നാടുകടത്തിയവരില്‍ കൂടുതലും പഞ്ചാബികള്‍; ഒരു വിമാനം കൂടി ഇന്നെത്തും; രണ്ടു വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തിയേക്കുംസ്വന്തം ലേഖകൻ16 Feb 2025 3:09 PM IST
Right 1ട്രംപിന് വീണ്ടും തിരിച്ചടി; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്നത് തടഞ്ഞു ഫെഡറല്‍ കോടതി; കോടതിയുടെ ഇടപെടല്‍ മൂന്ന് വെനിസ്വേലന്‍ കുടിയേറ്റക്കാരെ ന്യൂ മെക്സികോയിലെ തടങ്കലില്‍നിന്ന് ഗ്വാണ്ടനാമോയിലേക്ക് മാറ്റാനുള്ള നടപടിക്കിടെമറുനാടൻ മലയാളി ഡെസ്ക്10 Feb 2025 11:02 PM IST