Politicsമത്സരിക്കുന്നത് മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ശബ്ദമാകാൻ; വരേണ്ടത് സ്ത്രീ പുരുഷ ട്രാൻസ്ജെൻഡർ സമത്വം; സ്വന്തമായ അന്തസ്സുണ്ട്, മൂല്യങ്ങളുണ്ട്, രാഷ്ട്രീയമുണ്ട്; വേങ്ങരയിൽ കരുത്തരായ എതിരാളികൾക്കെതിരെ പോരാട്ടത്തിനൊരുങ്ങി അനന്യ കുമാരി അലക്സ്; നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി നിലപാടുകൾ തുറന്നു പറയുമ്പോൾമറുനാടന് മലയാളി30 March 2021 12:47 PM IST
SPECIAL REPORTറെനെ മെഡിസിറ്റിയിലെ ലിംഗമാറ്റ ശസ്ത്രക്രിയ പ്രതിസന്ധിയായി; പൊട്ടിക്കരഞ്ഞ് എല്ലാം തുറന്നു പറഞ്ഞത് അഞ്ചു ദിവസം മുമ്പ്; നിയമസഭയിലേക്ക് മത്സരിക്കാൻ ശ്രമിച്ചപ്പോഴും കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി നേരിട്ടത് ചതി; അനന്യയുടെ മരണം ദുരൂഹതകളുടേത്മറുനാടന് മലയാളി20 July 2021 9:08 PM IST
Marketing Featureസ്വകാര്യഭാഗം ചെത്തിക്കളഞ്ഞതു പോലെയാണ് ഉള്ളത്; ഒരു ദിവസം പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ; ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പേരിൽ വെട്ടിക്കീറിയെന്ന് അനന്യ അന്ന് പറഞ്ഞു; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും; പരാതി നൽകി ട്രാൻസ് ജെൻഡർ കൂട്ടായ്മമറുനാടന് മലയാളി21 July 2021 11:24 AM IST
Marketing Featureശസ്ത്രക്രിയ എന്ന പേരിൽ ചെയ്തത് ലിംഗഭാഗത്തെ വെട്ടിക്കീറൽ; ജീവിക്കാൻ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ; സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; റിനൈ മെഡിസിറ്റിയിലെ ഡോ അർജുൻ അശോകന്റെ മൊഴി എടുക്കുംആർ പീയൂഷ്21 July 2021 11:35 AM IST
SPECIAL REPORTശസ്ത്രക്രിയയിലെ പിഴവ് പരിഹരിക്കാനുള്ള സർജറിക്ക് ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ മരണം; ട്രാൻസ്ജെന്റർ റൈറ്റ്സിനായുള്ള ക്ലബ് ഹൗസ് മുറിയിൽ നിന്ന് പുറത്താക്കി അപമാനിച്ചത് ഡോ അർജുൻ അശോകൻ; റിനൈ മെഡിസിറ്റിക്കെതിരെ പ്രതിഷേധം ; ജസ്റ്റീസ് ഫോർ അനന്യ ഹാഷ് ടാഗ് സജീവംമറുനാടന് മലയാളി21 July 2021 12:18 PM IST
Greetingsട്രാൻസ്ജെന്റർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്ജെന്റർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപെട്ടത്; ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികൾ മാത്രമാണ് നമ്മൾ. നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക; അനന്യ അലക്സിന്റെ പഴയ കുറിപ്പ് ചർച്ചയാകുമ്പോൾസ്വന്തം ലേഖകൻ21 July 2021 1:14 PM IST
Marketing Featureചികിൽസാ പിഴവ് ആരോപിച്ചതിന് അനന്യയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു; അമിത ചികിത്സാ ചെലവ് ഈടാക്കി; റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛൻ അലക്സാണ്ടർ; മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രിമറുനാടന് മലയാളി21 July 2021 3:19 PM IST
SERVICE SECTORമനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച് നമ്മളിൽ എത്രപേർ മനസ്സിലാക്കാറുണ്ട്? കൊടിയ ശാരീരികപ്രയാസങ്ങൾ തുറന്നു പറഞ്ഞിട്ടും നമ്മളെന്തു ചെയ്തു? അനന്യയുടെ ആത്മഹത്യയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്21 July 2021 5:52 PM IST
SPECIAL REPORT'താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചിരുന്നു'; ഇത് ചികിത്സാ പിഴവെന്ന ആരോപണം മെഡിക്കൽ ബോർഡ് തള്ളി; ചില ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നപ്പോഴാണ് അപമാനിക്കുമെന്ന് വെല്ലുവിളിച്ചത്; വിശദീകരണവുമായി റിനൈമെഡിസിറ്റിമറുനാടന് മലയാളി21 July 2021 6:42 PM IST
Bharathട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; വൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി ജിജുവിനെ; അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു; കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കൾമറുനാടന് മലയാളി23 July 2021 4:54 PM IST