STARDUSTപൊലീസ് വേഷത്തിൽ തകർപ്പൻ പ്രകടനവുമായി ആസിഫ് അലി; ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ കന്യാസ്ത്രീയായി അനശ്വര രാജനും; പ്രതീക്ഷ നൽകി 'രേഖാചിത്രം' ട്രെയ്ലർസ്വന്തം ലേഖകൻ24 Dec 2024 5:56 PM IST