INVESTIGATIONകൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്ക്: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍; പോലീസുകാരുടെ പ്രവര്‍ത്തനം ബിനാമികളായി; എ.എസ്.ഐയായ ഒരാള്‍ സംഘത്തില്‍ നിന്നും കൈപ്പറ്റിയത് ഒന്‍പത് ലക്ഷത്തോളം രൂപ; ഇവരുടെ കൂടുതല്‍ ഇടപാടുകളില്‍ അന്വേഷണം നടത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 8:25 PM IST