INVESTIGATION'അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണ്'; മകളുടെ മരണവിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും; നേര്യമംഗലം അപകടത്തില്‍ നാടിന്റെ നോവായി അനീറ്റയുടെ വിയോഗംസ്വന്തം ലേഖകൻ15 April 2025 5:25 PM IST