SPECIAL REPORTപ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല..; എന്നാലും അനൂപേ, നീ എന്തിനിത് ചെയ്തു..? യുവ സംഗീതജ്ഞന് അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സംഗീത ലോകം; ഗായകനും ഇടയ്ക്ക വാദകനും ഗിറ്റാറിസ്റ്റുമായി കഴിവു തെളിയിച്ച ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരന് കണ്ണീര്‍രോര്‍മ്മയാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്2 July 2025 1:46 PM IST
HOMAGEയുവസംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ കലാകാരന്സ്വന്തം ലേഖകൻ2 July 2025 9:27 AM IST