EXCLUSIVEപഠനത്തില്‍ മിടുക്കി; രണ്ടു കൊല്ലം മുമ്പ് വളച്ചെടുത്തത് അഭിജിത്ത്; വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയത് ഓഗസ്റ്റ് 4ന്; കൃത്യം നാലു മാസം കഴിഞ്ഞപ്പോള്‍ ദുരൂഹ മരണം; ത്രിവേണിയിലെ ലാബ് ടെക്നീഷ്യന്റേത് കൊലപാതകമെന്ന് അച്ഛന്; താലികെട്ടിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തില്ല; എല്ലാം അമ്മയോട് പറഞ്ഞെന്നും വാദം; പാലോട്ടെ ഇന്ദുജ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 11:51 AM IST