You Searched For "അമീബിക് മസ്തിഷ്‌ക ജ്വരം"

വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു;  ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്തവിധം മുങ്ങി, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു; ആരോഗ്യവകുപ്പ് ദയനീയ പരാജയം;   ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം; ഡോ ഹാരിസിന്റെ തുറന്ന് പറച്ചിലും നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം; ആരോഗ്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമമെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്; അമീബിക് മസ്തിഷ്‌കജ്വര മരണങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും
അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ഉദ്യോഗസ്ഥരെ പഴി ചാരി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിസഭാ യോഗത്തിന് മുന്‍പ് വിശദീകരണം ചോദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി; മന്ത്രിയെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍; വകുപ്പ് ഭരിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൈവറ്റ് സെക്രട്ടറിയെന്നും ആരോപണം
ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി വീണയുടെ പുതിയ പ്രഖ്യാപനം; അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും പ്രസക്തം! ആ അമീബിക് പഠനം ശൈലജ ടീച്ചറിനുള്ള ഒളിയമ്പോ? സിപിഎമ്മും പിണറായിയും വരെ അതൃപ്തിയില്‍
ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം; ഇരുവരും വെന്റിലേറ്ററില്‍ തുടരുന്നു: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് ഒന്‍പത് പേര്‍
ചികിത്സകള്‍ വിഫലമായി; കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞും മധ്യവയസ്‌ക്കയും മരിച്ചു; ആശങ്കയായി രോഗത്തിന്റെ വ്യാപനം; രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളിയാകുന്നു