You Searched For "അമൃത സുരേഷ്"

ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല; വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്; പി.ആര്‍.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക; പ്രതികരിച്ചു അമൃത സുരേഷ്
വിവാഹ മോചന കരാറിന്റെ അഞ്ചാം പേജില്‍ അമൃതയുടെ വ്യാജ ഒപ്പിട്ടു; മകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് സറണ്ടര്‍ ചെയ്യാന്‍ തിരിമറി കാണിച്ചു;  അമൃത സുരേഷിന്റെ പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു
മൂന്ന് പ്രാവശ്യം ജീവിതത്തിലേക്ക് തിരിച്ചുവന്നു; എല്ലാ സത്യങ്ങളും പുറത്തുവരും, വേറൊന്നുമല്ല, അത്ഭുതങ്ങൾ സംഭവിക്കും; എല്ലാവരും സന്തോഷമായിരിക്കണം; തന്റെ രോഗശമനത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് നടൻ ബാലയുടെ വീഡിയോ