SPECIAL REPORT'തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെ; അവരോട് കാലുപിടിച്ച് മാപ്പ് ചോദിക്കുന്നു'; ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിമിഷപ്രിയയുടെ അമ്മ; കഴിഞ്ഞദിവസത്തെ അവകാശവാദങ്ങള്‍ ഇതുവരെയുണ്ടായ പുരോഗതിയെല്ലാം തകിടംമറിച്ചെന്ന് സാമുവല്‍ ജെറോം; തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് കുപ്രചരണങ്ങളെന്ന് അഡ്വ. ദീപാ ജോസഫും; നിമിഷ പ്രിയയുടെ മോചനം സാധ്യമോ?സ്വന്തം ലേഖകൻ16 July 2025 1:46 PM IST
SPECIAL REPORTയെമന്‍ പൗരന്റെ കുടുംബം സ്വീകരിച്ചിരിക്കുന്നത് നിമിഷപ്രിയ ചെയ്തത് വലിയ കുറ്റകൃത്യമെന്ന കടുത്ത നിലപാട്; ചര്‍ച്ചകളിലൂടെ ശ്രമിക്കുന്നത് മനസ് മാറ്റിയെടുക്കാന്‍; ബ്ലെഡ് മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല; മലയാളി നഴ്സിന്റെ മോചനത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സഹായാഭ്യര്‍ഥനയുമായി അമ്മ പ്രേമകുമാരി ഒരിക്കല്‍ കൂടിമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 4:52 PM IST