Lead Storyദേവസ്വം ബോര്‍ഡ് വെറുതെ കൊടുത്ത അരവണയും ഭസ്മവും അടങ്ങുന്ന കിറ്റിന് അരക്കോടി രൂപ! ആഗോള അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരം നല്‍കിയതിന്റെ പേരിലും വന്‍വെട്ടിപ്പ്; അയ്യപ്പന്റെ വിഗ്രഹവും സഞ്ചിയും നല്‍കിയും ചിലര്‍ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി; എല്ലാം വട്ടിയൂര്‍ക്കാവിലെ 'സൊസൈറ്റി' മോഡല്‍! പമ്പയില്‍ ലക്ഷങ്ങള്‍ നേടിയത് ദേശീയ നേതാവായ സഖാവിന്റെ കൂട്ടുകാരന്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 3:59 PM IST