You Searched For "അറസ്റ്റ് വൈകുന്നു"

വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് തുക കൈപ്പറ്റി; ബാക്കി തുക ജോലി ലഭിച്ചിട്ട് മതിയെന്ന കൂളിമുട്ടത്തുകാരിയുടെ വാഗ്‌ദാനത്തിൽ വീണത് നിരവധി ഉദ്യോഗാർത്ഥികൾ; പണത്തിനായി വിളിക്കുമ്പോൾ ഫോൺ പോലും എടുക്കാതെയായി; യുകെ ഹോം കെയർ വിസ തട്ടിപ്പിൽ തുമ്പില്ലാതെ പോലീസ്
സ്വന്തം വസതിയിലേക്കും മറ്റിടങ്ങളിലേക്കും കൂട്ടികൊണ്ട് പോയി പീഡനം; 16കാരൻ പീഡനവിവരം വെളിപ്പെടുത്തിയത് കൗണ്‍സിലിംഗിനിടെ; അന്വേഷണം ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഫാദര്‍ പോള്‍ തട്ടുപറമ്പിൽ ഒളിവിൽ; അറസ്റ്റ് വൈകുന്നത് പ്രതിക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുമെന്ന ആശങ്കയിൽ മാതാപിതാക്കൾ; അതിരുമാവ് ഇടവകയിലേത് ഞെട്ടിക്കുന്ന പീഡനം