You Searched For "അഴിമതി"

നേപ്പാളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനത്തില്‍ യുവജന പ്രക്ഷോഭം; കാഠ്മണ്ഡുവില്‍ തെരുവുയുദ്ധം; ജെന്‍ സി പ്രതിഷേധത്തിന് നേരെ വെടിവയ്പ്പ്; ഒന്‍പത് പേര്‍  കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരിക്കേറ്റു; പാര്‍ലമെന്റ് വളഞ്ഞു പ്രതിഷേധക്കാര്‍;  പട്ടാളത്തെ വിന്യസിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു;  നിരോധനം അഴിമതി മൂടിവയ്ക്കാനെന്ന് ആരോപണം
ഏതെങ്കിലും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അയോഗ്യര്‍; മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കിയ പരാതി അവഗണിച്ച് ടെന്‍ഡറിനു പരിഗണിച്ചു; കാലാവധി കഴിഞ്ഞിട്ടും ഭീമമായ തുകയ്ക്ക് കരാര്‍ അനധികൃതമായി നീട്ടിക്കൊടുത്തത് ഒന്നേകാല്‍ വര്‍ഷം കുടി; 108 ആംബുലന്‍സ് പദ്ധതി: കൂടുതല്‍ രേഖകള്‍ പുറത്തു വിട്ട് ചെന്നിത്തല; ജിവികെ ഇഎംആര്‍ഐ അഴിമതി ബോംബ് വീണ്ടും പൊട്ടുന്നു
സംസ്ഥാനത്ത് 92 എംവിഡി ഉദ്യോഗസ്ഥർ വിജിലൻസ് കേസുകൾ നേരിടുന്നതായി വിവരാവകാശ രേഖ; 50 വിജിലൻസ് കേസുകൾ നിലവിലുണ്ട്; അഴിമതിക്കാരെ രക്ഷിക്കുന്ന നിലപാട് തുടർന്ന് സർക്കാർ
അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ല; ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം; അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല: ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്കും ചട്ടലംഘനത്തിനും എതിരെ പരസ്യ യുദ്ധത്തിന് ആഹ്വാനം ചെയ്ത ഒരു ഐഎഎസ്സുകാരന്‍ രംഗത്ത്; ഞെട്ടി വിറച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
അനര്‍ട്ടില്‍ നടന്നത് ശതകോടികളുടെ അഴിമതി; തെളിവുകള്‍ സഹിതം ഉന്നയിച്ചിട്ടും വൈദ്യുതി മന്ത്രി പ്രതികരിക്കുന്നില്ല; മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താല്‍ തീരുന്ന വിഷയമല്ല; അഴിമതി ആരോപണം ഉയര്‍ന്ന ആളെ കൊണ്ടു തന്നെ അന്വേഷിപ്പിക്കുന്നു; ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിമര്‍ശിച്ചു ചെന്നിത്തല
അന്വേഷണം അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യം കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും; സത്യം പുറത്തു വരാതിരിക്കാന്‍ വിജിലന്‍സില്‍ വിവരാവകാശ അട്ടിമറി നീക്കം; അഴിമതിക്കാര്‍ക്ക് ആശ്വാസമാകാന്‍ വീണ്ടും അണിയറക്കളി; ആ നിര്‍ണ്ണായക കത്ത് മറുനാടന്
പ്രോജക്ടുകളും അധ്യാപകര്‍ ഉണ്ടാക്കിയ കടലാസു കമ്പനികളുടെ പേരില്‍ തട്ടിയെടുക്കുന്നു;  ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി; ഡിജിറ്റല്‍ സര്‍വകലാശാലയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
അഞ്ച് ഫ്‌ളാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ ഓരോന്നിന് ചോദിച്ചത് 5000 രൂപ വീതം; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില്‍ 15,000 രൂപയായി കൈക്കൂലി നിജപ്പെടുത്തി;  തൃശ്ശൂരിലെ വീട്ടിലേക്ക് മക്കളുമായി കാറില്‍ പോകവേ കൈക്കൂലി വാങ്ങല്‍; സ്വപ്‌ന കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി; കൈയോടെ പിടിയിലാകുന്നത് ഇതാദ്യം