SPECIAL REPORTഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പത്താം ദിനം! പൂജ വച്ചു കഴിഞ്ഞാല്‍ വിശ്വാസ പ്രകാരം പഠനമോ ജോലിയോ പാടില്ല; അധ്യാപക സംഘടനയുടെ ആവശ്യം അംഗീകരിച്ചു; ഇത്തവണ പൂജ വയ്പ്പ് നാലു ദിനം; വെള്ളിയാഴ്ചയും കേരളത്തില്‍ പൊതു അവധിസ്വന്തം ലേഖകൻ10 Oct 2024 1:25 PM IST