You Searched For "അവധി"

മഴ കനക്കുന്നു; വടക്കന്‍ കേരളത്തില്‍ രാത്രി ശക്തമായ കാറ്റോടുകൂടിയ മഴ; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ അവധി; കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി
മഴ കനത്തു: കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും നാളെ അവധി; ആകെ 11 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
വെള്ളിയാഴ്ച നോമ്പ് ദിവസവും ശനിയാഴ്ച പെരുന്നാളും; നേരത്തെ നിശ്ചയിച്ച അവധി തലേന്ന് റദ്ദാക്കി ശനിയാഴ്ചത്തേക്ക് മാറ്റിയതില്‍ വന്‍പ്രതിഷേധം; രണ്ടുദിവസം അവധി ആവശ്യപ്പെട്ട് വിവിധ സംഘടനകളും; ഒടുവില്‍ സര്‍ക്കാരിന് മനംമാറ്റം; സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധി