You Searched For "അസദ്"

അസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?
കൊട്ടാരം കൈയ്യേറിയവര്‍ അലമാരയിലുള്ളതെല്ലാം കൊണ്ടു പോയി; മെഴ്സിഡസും ഫെരാരിസും ഓഡിസും അടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും അപ്രത്യക്ഷം; അസദിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല; ഈ വിമത നീക്കം തളര്‍ത്തുന്നത് റഷ്യയേയും ഇറാനേയും; അട്ടിമറിക്ക് പിന്നില്‍ പശ്ചാത്യ രാജ്യങ്ങളോ? സിറിയയില്‍ വിമതരും പ്രതിപക്ഷവും ആഘോഷത്തില്‍
റിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്‌ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ  ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയ