FOREIGN AFFAIRSഒന്നും സംഭവിക്കില്ലെന്ന് ജൊലാനി പറയുമ്പോഴും സിറിയന്‍ തെരുവ് കീഴടക്കി ഐസിസ്; ഇപ്പോള്‍ ശ്രദ്ധിക്കുന്നത് അസ്സാദിന്റെ സൈനികരെ വകവരുത്തി പ്രതികാരം ചെയ്യാന്‍; അനേകം മനുഷ്യരെ കൊന്നു തള്ളി ഐസിസ്; ലോകം പണി ചോദിച്ചു വാങ്ങുമ്പോള്മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 9:09 AM IST
SPECIAL REPORTഅസാദും കുടുംബവും മുങ്ങിയത് 160000 കോടി രൂപയുമായി; മോസ്കോയില്‍ ശതകോടികള്‍ വിലയുള്ള ആഡംബര ഫ്ലാറ്റുകള്‍; രണ്ടു പതിറ്റാണ്ട് ഭരിച്ചു മുടിച്ച സിറിയന്‍ ഏകാധിപതിക്കും ഭാര്യക്കും ഇനി റഷ്യയില്‍ രാജകീയ ആഡംബര ജീവിതംമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 10:51 AM IST
FOREIGN AFFAIRSസിറിയന്‍ പ്രതിസന്ധിയില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി തുര്‍ക്കിയും ഇസ്രയേലും ഇറാനും അമേരിക്കയും; തക്കം പാര്‍ത്ത് നീങ്ങാന്‍ റഷ്യ; അസ്സാദ് മടങ്ങില്ലെന്നുറപ്പായാല് ഉടന്‍ തലപൊക്കാന്‍ ഒരുങ്ങി ഒളിച്ചിരുന്ന് ഐസിസ്: സിറിയ ലോകത്തിന് തലവേദനയാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 9:26 AM IST
FOREIGN AFFAIRS'അവസാനം അസദ് ഭരണത്തിന് അന്ത്യമായി; സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരം'; സംഘര്‍ഷത്തിനിടെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് യു എസിന്റെ വ്യോമാക്രമണം; പുതിയ ഭരണകൂടം റഷ്യ - ഇറാന് വിരുദ്ധ ചേരിയിലേക്കോ? ജോ ബൈഡന്റെ വാക്കുകള്‍ നല്കുന്ന സൂചനസ്വന്തം ലേഖകൻ9 Dec 2024 1:00 PM IST
FOREIGN AFFAIRSലെബനീസ് അതിര്‍ത്തിയില്‍ കിടക്കകളും ബാഗുകളുമായി അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്നത് ലക്ഷങ്ങള്‍; ഏകാധിപതിയായ അസ്സാദ് നാട് വിട്ടതോടെ കൂട്ടത്തോടെ തിരിച്ചെത്താന്‍ വെമ്പി സിറിയ വിട്ട ലക്ഷങ്ങള്‍; മടങ്ങാന്‍ കാത്ത് നില്‍ക്കുന്നത് 13 വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ചിതറിയ 60 ലക്ഷം പേര്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 10:28 AM IST
FOREIGN AFFAIRSപ്രോക്സി സേനയായി വളര്‍ത്തിയ ഹിസ്ബുള്ളയെ തീര്‍ത്ത് ഇസ്രായേല്‍ മുന്നേറുന്നതിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയും വീണു; സിറിയയിലെ അട്ടിമറി ഇറാനേറ്റ ഏറ്റവും വലിയ തിരിച്ചടി; ആഭ്യന്തര പ്രശ്ങ്ങള്‍ രൂക്ഷമായ ഇറാനിലെ ഭരണമാറ്റത്തിന് ഇത് തുടക്കം കുറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 9:17 AM IST
FOREIGN AFFAIRSഅസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 6:34 AM IST
FOREIGN AFFAIRSകൊട്ടാരം കൈയ്യേറിയവര്‍ അലമാരയിലുള്ളതെല്ലാം കൊണ്ടു പോയി; മെഴ്സിഡസും ഫെരാരിസും ഓഡിസും അടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും അപ്രത്യക്ഷം; അസദിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല; ഈ വിമത നീക്കം തളര്‍ത്തുന്നത് റഷ്യയേയും ഇറാനേയും; അട്ടിമറിക്ക് പിന്നില്‍ പശ്ചാത്യ രാജ്യങ്ങളോ? സിറിയയില്‍ വിമതരും പ്രതിപക്ഷവും ആഘോഷത്തില്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 9:27 PM IST
FOREIGN AFFAIRSറിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:31 AM IST