SPECIAL REPORTറഷ്യന്‍ എയര്‍ മിസൈല്‍ ഏറ്റ് തകര്‍ച്ചയുടെ വക്കില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനുള്ള പൈലറ്റിന്റെ നിലവിളി ആരും കേട്ടില്ല; റഷ്യയില്‍ ഒരിടത്തും ലാന്‍ഡിങ് അനുമതി കിട്ടാതെ വന്നപ്പോള്‍ കസാഖിസ്ഥാനിലേക്ക് തിരിച്ചു വിട്ടത് അപകട കാരണമായി; ആ വിമാനത്തിന് വെടിയേറ്റുവോ?മറുനാടൻ മലയാളി ഡെസ്ക്27 Dec 2024 8:01 AM IST
SPECIAL REPORTഅള്ളാഹുവിനെ വിളിച്ച് കരഞ്ഞ് ഭാര്യയയെ വീഡിയോ കോള്‍ ചെയ്ത് വിടപറഞ്ഞ ആ യാത്രക്കാരന് അഗ്നിബാധക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് ഓടി കയറി; അസര്ബൈജാന് വിമാനാപകടത്തില്‍ വൈറലായ വീഡിയോ ചെയ്തയാള്‍ സുരക്ഷിതന്മറുനാടൻ മലയാളി ഡെസ്ക്27 Dec 2024 7:55 AM IST
SPECIAL REPORTപറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ പക്ഷിക്കൂട്ടം വന്നിടിച്ചതോടെ ഒരു എഞ്ചിന് തകരാറിലായി? വേഗവും ഉയരവും നിലനിര്‍ത്താന്‍ പൈലറ്റുമാര്‍ പരാജയപ്പെട്ടതോടെ മൂക്കുകുത്തി വീണ് തീപിടിച്ച് അസര്ബൈജാന് വിമാനം; മരണപ്പെട്ടത് 39 പേര്; 28 പേരെ രക്ഷപ്പെടുത്തി; 22 പേര് കസാഖിസ്ഥാനില്‍ ചികിത്സയില്മറുനാടൻ മലയാളി ഡെസ്ക്25 Dec 2024 4:06 PM IST
SPECIAL REPORTകസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്; തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലേറെ പേര്; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍ പെട്ടത് അസര്ബൈജാന് എയര്‍ലൈന്‍സ് വിമാനംമറുനാടൻ മലയാളി ഡെസ്ക്25 Dec 2024 2:03 PM IST