You Searched For "അൻജന"

പോകാനുള്ള സമയമായി....;വൈകാരികമായ ഒറ്റവരി അടിക്കുറിപ്പ്; അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ആൻസിയുടെ അവസാന പോസ്റ്റ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരള അൻസിയും റണ്ണറപ്പ് അൻജനയും
മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ എന്ന് എന്നും ധൈര്യം കൊടുത്തത് അമ്മ; മകളുടെ വേർപാടിൽ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ തളർന്നുപോയതും അമ്മ റസീനാ ബീവി; ബന്ധുക്കൾ എതിർത്തപ്പോഴും റാമ്പിൽ ചുവട് വച്ചത് വീട്ടുകാരുടെ സ്‌നേഹം ഒന്നുകൊണ്ടുമാത്രം; കാറപകടത്തിന് മുമ്പേ പോകാൻ ഉള്ള സമയമായി എന്ന് ഇൻസ്റ്റയിൽ കുറിക്കുമ്പോൾ അൻസി ഓർത്തിരിക്കുമോ ബാക്കി വച്ച സ്വപ്‌നങ്ങൾ
അൻസിയുടെയും അൻജനയുടെയും ജീവനെടുത്ത കാറപകടം: ഡ്രൈവർക്ക് മദ്യഗന്ധം ഉണ്ടായിരുന്നു എന്ന് രക്ഷാപ്രവർത്തകർ; രക്തപരിശോധനാ ഫലം വന്നാൽ അപകടകാരണം ലഹരിയോ എന്നറിയാം; ഡിജെ പാർട്ടിയിൽ കാറിലെ സഞ്ചാരികൾ മദ്യം ഉപയോഗിച്ചതായും സംശയം
അൻസിയുടെയും അൻജനയുടെയും ആഷിക്കിന്റെയും ജീവനെടുത്ത വാഹനാപകടം; ഡ്രൈവർ അറസ്റ്റിൽ; മാള സ്വദേശി അബ്ദുൾ റഹ്മാൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്; കേസെടുത്തതുകൊലപാതകം അല്ലാത്ത നരഹത്യയ്ക്ക്; സഞ്ചാരികളായ യുവാക്കളും മദ്യപിച്ചിരുന്നതായി തെളിഞ്ഞു