You Searched For "അൻസിൽ"

ഫോൺ വന്നപ്പോൾ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി; ഏറെ നേരം കഴിഞ്ഞിട്ടും കാണാതയപ്പോൾ അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടത് മൃതദേഹം; പതിയിരുന്ന ആക്രമികൾ 28-ാകരനെ തലങ്ങും വിലങ്ങും വെട്ടിക്കൊന്നു; കീഴില്ലത്തെ ഞെട്ടിച്ച് രാത്രിക്കൊല; അൻസിനെ വകവരുത്തിയത് പമ്പിലെ തർക്കമെന്ന് സൂചന
പെട്രോൾ പമ്പിലെ തർക്കത്തിനിടെ അമ്മയെ ചേർത്ത് അസഭ്യം വിളിച്ചത് വൈരാഗ്യമായി; വെള്ള മാരുതി ആൾട്ടോ കാറും ബൈക്കും അതിവേഗം വരുന്നതും പോകുന്നതും സമീപത്തെ സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; കീഴില്ലത്ത് അൻസിലിനെ കൊന്ന രണ്ടു പേർ പിടിയിൽ