SPECIAL REPORTആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങള്‍; നിനച്ചിരിക്കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ തകര്‍ത്തു; പാക്കിസ്ഥാന് അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്ന്; ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം: അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്മറുനാടൻ മലയാളി ബ്യൂറോ7 May 2025 5:43 AM IST
SPECIAL REPORTവിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി; മതം തിരഞ്ഞുള്ള ഭീകരാക്രമണത്തിന് മറുപടി ഭാരതീയ സംസ്കാരത്തിലൂന്നി: പാക് ആക്രമണത്തിന് ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയിങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 May 2025 5:29 AM IST