Top Stories'മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ; ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും; ടെക്നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്'; അന്താരാഷ്ട്രതലത്തില്‍ സഹകരണം ആവശ്യമെന്ന് എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദിസ്വന്തം ലേഖകൻ11 Feb 2025 6:14 PM IST