You Searched For "ആക്ഷന്‍ ഹീറോ ബിജു"

കേരളത്തില്‍ ഷൂട്ടിംഗുള്ളപ്പോള്‍ ദുബായില്‍ പീഡനം! വ്യാജ ഒപ്പിട്ട് കോടതിയെ തെറ്റിധരിപ്പിച്ച് സാമ്പത്തിക കുറ്റകൃത്യത്തില്‍ ഒറ്റയ്ക്ക് വഴി വെട്ടിവന്നവനെ കുടുക്കാന്‍ ശ്രമം; ആ വ്യാജ ഒപ്പ് നിതിന്യായ പീഠത്തിനും പ്രാഥമികമായി ബോധ്യപ്പെട്ടു; ഷംനാസിനെതിരെ കേസ് കൂടുതല്‍ കടുക്കും; വാദി പ്രതിയായി! ആക്ഷന്‍ ഹീറോ ബിജു മുമ്പോട്ട് തന്നെ
കോടതി നിര്‍ദ്ദേശങ്ങളെ ബഹുമാനിക്കാതെ എടുത്ത കേസ്; ആര്‍ബിട്രേഷനെ അട്ടിമറിച്ചു; വസ്തുതകളെ വളച്ചൊടിച്ചു; തലയോലപ്പറമ്പിലെ ജാമ്യമില്ലാ കേസില്‍ വിശദീകരണവുമായി നിവിന്‍ പോളി; സത്യം മാത്രമേ ജയിക്കുവെന്നും നടന്റെ വിശദീകരണം; നിയമ നടപടികള്‍ക്ക് എബ്രിഡ് ഷൈനും താരവും; ആ വഞ്ചനാ കേസ് തട്ടിപ്പോ?
മകന്റെ പഠനം മോശമാകണ്ടെന്നു കരുതി കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയ അച്ഛന്‍; അച്ഛന്റെ സിനിമാലോകത്തേക്കാള്‍ കണ്ടുവളര്‍ന്നത് അമ്മയുടെ വയലിലെ നെല്‍കൃഷി; സിനിമയില്‍ നിന്നും പണം നേടിയപ്പോള്‍ ആദ്യം സ്വന്തമാക്കിയ വാഹനം ട്രാക്ടര്‍; നടനൊപ്പം അറിയാതെ പോയ മേഘനാഥന്‍ എന്ന കര്‍ഷകന്‍