SPECIAL REPORTഎന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന് ബാക്കിയുണ്ടാവില്ല; തന്നെ വധിക്കുകയാണെങ്കില്‍ ഇറാറെ തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്; ആണവായുധം വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്കന്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്5 Feb 2025 11:51 AM IST