You Searched For "ആത്മഹത്യ"

കടുത്ത സാമ്പത്തീക പ്രതിസന്ധി; മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി; മൃതദ്ദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിലെറെ നീണ്ട തിരച്ചിലിനൊടുവിൽ
മൺസൂർ വധക്കേസിലെ പ്രതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്; കൂലേരി രതീഷിന്റെ ശരീരത്തിൽ കണ്ട പരിക്കുകൾ മൺസൂറിനെ ആക്രമിച്ചപ്പോൾ ഉണ്ടായത്; തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണങ്ങൾ തള്ളി അന്വേഷണ സംഘം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ റിപ്പോർട്ടെന്ന് മുസ്ലിംലീഗ് ആരോപണം
ഇന്ന് നാട്ടിലേക്ക് വരാൻ അനുമതി കിട്ടിയത് അറിഞ്ഞില്ല; ഇതര സംസ്ഥാന തൊഴിലാളികളെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അസമിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അഭിജിത് ജീവനൊടുക്കിയത് ബസ്സിനുള്ളിൽ; ലോക്ഡൗണിൽ കുടുങ്ങിക്കിടന്നത് മാസങ്ങളായി
സംഘം സഞ്ചരിച്ചത് മോഷണം പോയ വാഹനത്തിലെന്ന് പൊലീസ്; പൊലീസിനെ കണ്ട് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പൊലീസ്; ബൈക്കിൽ യാത്ര ചെയ്ത മൂവർ സംഘം പൊലീസിന് മുന്നിൽ പെട്ടത് രാത്രി പരിശോധനക്കിടെ
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാറിനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടത്തിയത് ഇന്നലെ രാത്രി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചന
കടവും ദാരിദ്ര്യവും; നന്ദൻകോട്ടെ സ്വർണ്ണപ്പണിക്കാരന്റെയും കുടുംബത്തിന്റെയും ആത്മഹത്യ കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയോ? ലോക്ക് ഡൗണും കോവിഡ് നിയന്ത്രണങ്ങളും തകിടംമറിച്ചത് സാധാരണക്കാരുടെ ജീവിതതാളത്തെ; കിറ്റ് കൊണ്ടു മാത്രം ജീവിക്കാനാകില്ലെന്ന് സർക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ ആത്മഹത്യകൾ തുടർക്കഥയാകും
മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും.. മർദ്ദനത്തിൽ പരുക്കേറ്റ ചിത്രങ്ങൾക്കൊപ്പം വിസ്മയ ബന്ധുക്കൾക്ക് കൈമാറിയ സന്ദേശം ഇങ്ങനെ; അടുത്ത ദിവസം കണ്ടത് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശാസ്താംകോട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
വിവാഹം കഴിപ്പിച്ച് അയച്ചത് നൂറുപവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും ടൊയോട്ടോ യാരിസ് കാറും നൽകി; കിരൺകുമാർ ആദ്യം പ്രശ്‌നം ഉണ്ടാക്കിയത് ടൊയോട്ടോ യാരിസ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറെന്ന് പറഞ്ഞ്; ശാസ്താംകോട്ട ഭർതൃവീട്ടിൽ വിസ്മയ അനുഭവിച്ചതുകൊടിയപീഡനം
കുമളിയിലെ പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ല; പെൺകുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്; കുമളിയിൽ ഹോട്ടൽ നടത്തുന്ന മാതാപിതാക്കൾ മകളുടെ മരണത്തിന് പിന്നാലെ ജന്മനാടായ രാജസ്ഥാനിലേക്ക് തിരികെ പോയതിലും ദുരൂഹത: കേസിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച
കെകെ മഹേശന്റെ ആത്മഹത്യയ്ക്ക് നാളെ ഒരു വയസ്: മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക പൊലീസ് സംഘം മൊഴിയെടുക്കുന്നത് കുടുംബാംഗങ്ങളുടെ മാത്രം: അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കുടുംബം: വെള്ളാപ്പള്ളി നടേശന് ഒരു മുഴം കയറുമായി എസ്എൻഡിപി സംരക്ഷണ സമിതി
നമുക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഭാര്യയും മകനും;  മുംബൈയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് കെട്ടിട ത്തിൽ നിന്നും ചാടി; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്