You Searched For "ആത്മഹത്യ"

പ്രിയങ്കയുടെ ആത്മഹത്യ: അറസ്റ്റിലായ ഭർത്താവ് ഉണ്ണി രാജൻ പി ദേവ് റിമാന്റിൽ; 14 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ട് നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി
ഷീജയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി ഇംഗ്ലണ്ടിൽ തന്നെ സംസ്‌ക്കരിക്കുമെന്ന് ഭർത്താവ് ബൈജു; മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും; ഷീജയുടെ വാട്‌സാപ്പ് സന്ദേശം മേയർക്ക് കൈമാറി ഉറ്റസുഹൃത്ത്; മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി
ഷീജയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് പൊലീസ്; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു: ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്ന് പറഞ്ഞ് ഷീജ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച ശബ്ദസന്ദേശം തെളിവായി സ്വീകരിച്ച് പൊലീസ്
വിശക്കുന്നു....മനുഷ്യനെ പോലെ വിശക്കുന്നു; 10 ദിവസം മുമ്പുള്ള പോസ്റ്റ് സുഹൃത്തുക്കൾ എടുത്തത് തമാശയായി; അടുത്ത ദിവസങ്ങളിൽ ആകെ ലോക്ഡൗണായി എന്ന സന്ദേശവും; തലസ്ഥാനത്ത് ജീവനൊടുക്കിയ ഡബ്ലിങ് ആർട്ടിസ്റ്റ് റൂബിയും സുഹൃത്ത് സുനിലും കടുത്ത പണഞെരുക്കം നേരിട്ടതായി സൂചന
ആരോഗ്യപ്രശ്‌നങ്ങൾ അലട്ടി; സർവ്വീസിൽ നിന്നും വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എസ് ഐ തൂങ്ങിമരിച്ചു; മരിച്ചത് തൃശ്ശൂർ പൊലീസ് അക്കാദമിയിലെ സുരേഷ് കുമാർ
നിലമ്പൂരിലെ ചോലനായ്ക്കരിൽ ഇതുവരെ കോവിഡ് വാക്‌സിനെടുത്തത് വെറും ആറുപേർ മാത്രം; കോവിഡ് ബാധിച്ച ഒരാൾ മരണത്തിനും കീഴടങ്ങി; ആദിവാസികളെ ഉൾക്കാട്ടിൽ നിന്നും കോവിഡ് ടെസ്റ്റിന് എത്തിക്കലും വലിയ വെല്ലുവിളി; പ്രാക്തനാ ആദിവാസി വിഭാഗത്തിന് വേണ്ട പരിഗണന നൽകാതെ സർക്കാർ
ഉണ്ണിയുടെ അമ്മയാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മകൾ പറഞ്ഞിരുന്നു; അവരുടെ അറസ്റ്റ് കൂടി കണ്ടാലേ എന്റെ കൊച്ചിന്റെ ആത്മാവിന് മോക്ഷം ലഭിക്കൂ; ശാന്തമ്മയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി പ്രിയങ്കയുടെ കുടുംബം; ഉണ്ണി കുറ്റങ്ങളെല്ലാം ഏറ്റെടുത്ത് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നെന്നും ആക്ഷേപം
ജോയിന്റ് കൗൺസിൽ നേതാവ് പുഴയിലേയ്ക്ക് ചാടി; രക്ഷിക്കാൻ ചാടിയ അതിഥി തൊഴിലാളിയുടെ ശ്രമം പാഴായി; കൈതട്ടിമാറ്റിയ പ്രകാശൻ പിന്നെയും പുഴയിലേയ്ക്ക്; ഒഴുക്കിൽ പെട്ട പ്രകാശനായുള്ള തിരച്ചിൽ തുടരുന്നു
നിന്നെ എനിക്കിനി വേണ്ട, ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല.. എന്ന ഉണ്ണിയുടെ ഫോൺ സംഭാഷണം കൊണ്ട് മാത്രം ആത്മഹത്യ പ്രേരണ കുറ്റം നിൽക്കില്ലെന്ന് കോടതി; പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രാജന്റെ ജാമ്യഹർജിയിൽ 10ന് വിധി
അഞ്ചുവർഷം മുമ്പ് പ്രിയങ്ക ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടി; നാലുമാസം ലിവിങ് ടുഗദർ; ക്രിമിനലുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ തുടങ്ങിയ കൂട്ട വഴക്ക്; അമ്മയ്ക്കും തനിക്കും പ്രിയങ്കയ്ക്കും പരിക്കു പറ്റി; രാജൻ പി ദേവിന്റെ മകനെ കുടുക്കിയ ഭാര്യയുടെ ആത്മഹത്യയിലേക്ക് പുതിയ വില്ലൻ; ഉണ്ണിയുടെ വെളിപ്പെടുത്തലിൽ അങ്കമാലിയിലെ പീഡനം മായുമോ?