KERALAMസദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ: മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തുസ്വന്തം ലേഖകൻ16 Aug 2021 12:03 PM IST
Marketing Featureമംഗളുരുവിലെ ദമ്പതികളുടെ ആത്മഹത്യ കോവിഡ് ബാധിച്ചെന്ന ഭീതിയിലെന്ന് പൊലീസ്; വഴിത്തിരിവായത് ഭർത്താവ് കമ്മീഷണർക്കയച്ച സന്ദശേവും ആത്മഹത്യക്കുറിപ്പും; കോവിഡ് ബാധിച്ചാണ് മരണമെങ്കിൽ മരിക്കുമ്പോൾ കാണാനാകില്ലെന്ന ചിന്തയും ആത്മഹത്യയിലേക്ക് വഴിവെച്ചു; ഒടുവിൽ പരിശോധന ഫലം നെഗറ്റീവുംമറുനാടന് മലയാളി18 Aug 2021 1:09 PM IST
SPECIAL REPORT'ഞങ്ങൾ ഇതുവരെ താമസിച്ച അപ്പാർട്ട്മെന്റ് പാവപ്പെട്ടവർക്ക് നൽകണം; അന്ത്യകർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്; ഭാര്യ ഉറക്ക ഗുളിക കഴിച്ചിട്ടും വിജയിച്ചില്ല': കോൾ കട്ട്; കുതിച്ച് പാഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു; കോവിഡ് ഭീതി മൂലം ദമ്പതികൾ ജീവനൊടുക്കിയതിന് പിന്നിൽബുർഹാൻ തളങ്കര19 Aug 2021 11:02 PM IST
Marketing Featureഎടക്കരയിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് അമിതമായ തോതിൽ ഗുളികകൾ കഴിച്ച്; പ്രണയത്തിലായിരുന്ന യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത് പെൺകുട്ടിക്ക് ആഘാതമായെന്ന് കുടുംബം; അന്വേഷണം വേണമെന്നും ആവശ്യംമറുനാടന് മലയാളി23 Aug 2021 10:29 PM IST
KERALAMഅയൽക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആത്മഹത്യ ചെയ്തു; 17 വർഷമായി ജയിൽവാസം അനുഭവിച്ചു വരുന്ന ഷാജി ജീവനൊടുക്കിയത് പരോൾ കഴിഞ്ഞ് മടങ്ങാനിരിക്കവേബുര്ഹാന് തളങ്കര23 Aug 2021 11:10 PM IST
KERALAMകോവിഡ് പ്രതിസന്ധിയിൽ ഒരു ജീവനൊടുക്കൽ കൂടി; കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്തു; കാരണമായത് ലോക്ഡൗണിൽ ലോൺ തിരിച്ചടവ് മുടങ്ങിയതെന്ന് കുടുംബംമറുനാടന് മലയാളി24 Aug 2021 5:57 PM IST
KERALAMഅഞ്ച് വർഷത്തിനിടെ പ്രണയകുരുക്കിൽ പൊലിഞ്ഞത് 350 പെൺകുട്ടികളുടെ ജീവൻ; നിയമസഭയിൽ കണക്കുകൾ വ്യക്തമാക്കി മന്ത്രി വീണ ജോർജ്മറുനാടന് മലയാളി26 Aug 2021 3:55 AM IST
Uncategorizedഭാര്യയും നാല് കൂട്ടുകാരും എന്നെ മരണത്തിലേക്ക് തള്ളിവിട്ടു; മൂന്ന് മാസം മുമ്പ് വിവാഹിതനായ നവവരൻ ആത്മഹത്യാ കുറിപ്പിൽ കുറിച്ചത് ഇങ്ങനെ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾമറുനാടന് മലയാളി26 Aug 2021 3:36 PM IST
Emiratesജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരംകെ ആര് ഷൈജുമോന്, ലണ്ടന്26 Aug 2021 7:53 PM IST
KERALAMപ്രണയകലഹം: 18കാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; പ്രവീണ ആത്മഹത്യ ചെയ്തത് കാമുകൻ വിളിച്ചിറക്കാൻ എത്തിയപ്പോൾ വീട്ടുകാരുമായി വഴക്കുണ്ടായതിന് പിന്നാലെമറുനാടന് ഡെസ്ക്26 Aug 2021 8:47 PM IST
KERALAMഅട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കംസ്വന്തം ലേഖകൻ28 Aug 2021 5:16 PM IST
KERALAMകോവിഡ് ബാധിക്കുമെന്ന് പേടി; കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു;മൊബൈൽ ഫോണിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്മറുനാടന് മലയാളി30 Aug 2021 1:53 AM IST