SPECIAL REPORTഅമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ കുമ്പഴ ഗവ സ്കൂളിന് സമീപം എതിരെ എത്തിയ ചരക്കുലോറിയിലേക്ക് പാഞ്ഞു കയറി; സിപിഎം നേതാവിന്റെ മകന്റെ മരണം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ; ഇരു വാഹനങ്ങളും നേര്‍ക്ക് നേര് ഇടിച്ചു; എയര്‍ബാഗ് പ്രവര്‍ത്തിച്ചിട്ടും ആദര്‍ശിന് രക്ഷയുണ്ടായില്ല; കുമ്പഴയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 7:14 AM IST