SPECIAL REPORTആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്‌ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യതഎം മനോജ് കുമാര്‍2 Nov 2020 4:29 PM IST