You Searched For "ആനാവൂർ നാഗപ്പൻ"

അന്താരാഷ്ട്ര ചലച്ചിത്രമേള സംബന്ധിച്ച വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് ആനാവൂർ നാഗപ്പൻ; നാലിടങ്ങളിലായി മേള നിശ്ചയിച്ചിരിക്കുന്നത് താൽക്കാലികമായാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
അരുവിക്കരയിൽ വികെ മധുവിന് വിനയായത് സെക്രട്ടറിയുടെ സുനിൽകുമാർ സ്നേഹം; മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താക്കുമ്പോൾ നേട്ടം ഡിവൈഎഫ്ഐയുടെ മുൻ ട്രഷറർക്ക്; അരുവിക്കരയിൽ അട്ടിമറി ജയം നേടിയിട്ടും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് മധു പുറത്ത്
അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്ന് വിവരം തേടി സംസ്ഥാന നേതൃത്വം; ശുശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനും എതിരെ നടപടിക്ക് സാധ്യത
ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചത്;  ബന്ധം നിലനിൽക്കുമ്പോൾ വേറൊരു പെൺകുട്ടിയെ ഗർഭിണിയാക്കുക അംഗീകരിക്കാനാവില്ല; അജിത്തിന് എതിരെ ആനാവൂർ നാഗപ്പൻ
സിപിഎം സമ്മേളന ഹാളിൽ നിന്നും വനിതയുടെ നിലവിളിയും ആത്മഹത്യാ ഭീഷണിയും; ലോക്കൽ സെക്രട്ടറിയാക്കാൻ കണ്ടുവച്ച മുതിർന്ന നേതാവിനെതിരെ പീഡനപരാതിയുമായി വനിതാ സഖാവ്; ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ പകരം എൽസിയുടെ അമരത്തേയ്ക്ക് എത്തിയത് മുൻ കൗൺസിലർ ഐപി ബിനു
ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ; പാറശാലയിൽ നടന്നത് പിണറായി മാഹാത്മ്യം തിരുവാതിര; ധീരജിന്റെ ചിതയെരിയുമ്പോൾ നടന്ന മെഗാതിരുവാതിരയ്ക്ക് പിന്നിൽ ഒരു ടേം കൂടി കിട്ടാനുള്ള ആനാവൂരിന്റെ സോപ്പിടൽ
മെഗാതിരുവാതിര മാത്രമല്ല, ചെണ്ടമേളവും റോളർ സ്‌കേറ്റിങും സ്ത്രീകളുടെ ബൈക്ക് റാലിയും; സഹപ്രവർത്തകന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോഴും പാറശാലയിൽ സിപിഎം സമ്മേളന കൊഴുപ്പിന് ഒരു കുറവുമില്ല; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിങ്ങിക്കൂടിയത് നൂറുകണക്കിനുപേർ; തിരുവനന്തപുരം ജില്ലാ സമ്മേളനം വിവാദങ്ങളിൽ നിറയുമ്പോൾ
മെഗാതിരുവാതിരയിലെ പിണറായി സ്തുതികൾ വ്യക്തിപൂജയായി കണ്ടില്ല; പാർട്ടിയിലെ രണ്ട് നീതിക്കെതിരെ കണ്ണൂരിൽ പാർട്ടിയിൽ അമർഷം പുകയുന്നു; ആനാവൂർ നാഗപ്പന് ഒരു നീതിയും പി.ജയരാജന് മറ്റൊരു നീതിയുമാണൊയെന്ന് കണ്ണൂരിലെ പി ജെ ആർമി; തലസ്ഥാനത്തെ മെഗാതിരുവാതിര കണ്ണൂരിലും പാർട്ടിക്ക് തലവേദനായകുമ്പോൾ
ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് ആനാവൂരിന് ഒഴിയേണ്ടി വരും; കത്തു വിവാദത്തിൽ മേയർക്കെതിരെ നടപടിയുണ്ടാകില്ല; അച്ചടക്ക ലംഘനമാണ് വിവാദമുണ്ടാക്കിയതെന്ന നിഗമനത്തിൽ എംവി ഗോവിന്ദൻ; ബുധാനാഴ്ചത്തെ യോഗം നാളെ അതിവേഗം ചേരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഉഗ്രശാസനയിൽ; തിരുത്തലിന് തുടക്കമിടാൻ യോഗത്തിനും ഗോവിന്ദൻ എത്തും; കത്ത് വിവാദത്തിൽ സിപിഎമ്മിൽ നിർണ്ണായക നീക്കം
കത്ത് വിവാദത്തിന്റെ പേരിൽ രാജിയില്ല; കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും; കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ എന്ന ജെബി മേത്തറുടെ പരാമർശം വിമർശനാത്മകം; മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കും; വിവാദം ആളിക്കത്തുമ്പോഴും കസേര വിടാതെ മേയർ ആര്യ
മഞ്ജു വിഎസിനേയും കിരൺ ജെ എസിനേയും ഷിബിൻ രാജിനേയും നിയമിക്കാം; അറ്റൻഡർ തസ്തികയിലേക്ക് ഇപ്പോൾ വേണ്ട; പിന്നെ അറിയാക്കാം; ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനായി കത്തെഴുതിയതും ആനാവൂർ; സിപിഎം ജില്ലാ കമ്മറ്റിയെ വെട്ടിലാക്കി മറ്റൊരു നിയമന കത്തും പുറത്ത്; പാർട്ടി വിഭാഗീയതയിൽ ആനാവൂർ പ്രതിസന്ധിയിൽ