You Searched For "ആരോഗ്യവകുപ്പ്"

സംസ്ഥാനത്ത് അനധികൃതമായി ജോലിക്ക് വിട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 144; ഏറ്റവും കൂടുതല്‍ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ 36; അച്ചടക്ക നടപടി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്ടെ ഡിഎംഒ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്! ഡോ. രാജേന്ദ്രന് ജനുവരി ഒമ്പത് വരെ തുടരാമെന്ന് ഹൈക്കോടതി; കോടതി വിധിക്ക് പിന്നാലെ നിലവിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം; ഒരു മാസത്തിനകം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി;  വ്യാഴാഴ്ച വാദം കേള്‍ക്കും; പ്രശാന്തന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ല;  പിരിച്ചുവിടും; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്