You Searched For "ആര്‍ അശ്വിന്‍"

ഒരു സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ഡ്രാമ! ആ സിനിമ യാഥാര്‍ഥ്യമായാല്‍ സഞ്ജുവിന്റെ വേഷം ആര് ചെയ്യും? അദ്ദേഹത്തിന്റെ ബോളിങ് ഞാന്‍ കണ്ടിട്ടുണ്ട്... ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന്റെ പേര് പറയല്ലേ എന്ന് അശ്വിന്‍; പുതുമുഖം ചെയ്യട്ടെ എന്ന് സഞ്ജു
കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്‍;  പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്‍; മലയാളി താരത്തിനായി  സിഎസ്‌കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ;  സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം
അശ്വിനെയും ജഡേജയെയും തഴഞ്ഞ് നൂര്‍ അഹമ്മദിന് ടീം മാനേജ്‌മെന്റ് അമിത പ്രാധാന്യം നല്‍കുന്നു;  അശ്വിന്റെ യുട്യൂബ് ചാനലില്‍ വിമര്‍ശനം കടുത്തതോടെ വടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്;  ചെന്നൈയുടെ കളികള്‍ ഒഴിവാക്കുമെന്ന് താരം
രഹാനെയും പൂജാരയും ഇതുവരെ വിരമിച്ചിട്ടില്ല;  ഇനി തിരിച്ചെത്തില്ലെന്നും പറയാനാകില്ല;  അതുപറഞ്ഞ് നിങ്ങള്‍ എന്നെ ദയവുചെയ്ത് കൊലക്ക് കൊടുക്കരുത്; അശ്വിന്റെ വിരമിക്കലിനിടെ ആ അബദ്ധം തിരിച്ചറിഞ്ഞ്  രോഹിത് ശര്‍മ