You Searched For "ആര്‍എസ്പി"

രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി; ജീര്‍ണതയുടെ പടുക്കുഴിയിലാണ് പാര്‍ട്ടി; യുഡിഎഫ് ആണ് ഇപ്പോള്‍ ശരിയായ ഇടതുപക്ഷ റോള്‍ സ്വീകരിക്കുന്നത്; വി ഡി സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടപെടലുകള്‍ ഇടതുപക്ഷ ഇടപെടലുകളാണെന്ന ബോധ്യമുണ്ട്; സിപിഎം വിട്ട് ആര്‍എസ്പിയില്‍ ചേക്കേറുന്ന ബി.എന്‍ ഹസ്‌ക്കറിന്റെ വാക്കുകള്‍ ഇങ്ങനെ
സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ ജി സുധാകരന് ആര്‍എസ്പിയുടെ പുരസ്‌കാരം; പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം സുധാകരന് സമ്മാനിക്കും; ഏറ്റുവാങ്ങാനെത്തുമെന്ന മുതിര്‍ന്ന നേതാവ്