Lead Storyകൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നും പുറപ്പെട്ടത് 7.13ന്; മൂന്ന് മണിക്കൂര്‍ 27 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി ആംബുലന്‍സ് തിരുവനന്തപുരത്ത്; ആലിന് ഷെറിന്റെ അവയവങ്ങള്‍ നാല് കുരുന്നുകള്‍ക്ക് പുതുജീവനേകും; ശസ്ത്രക്രിയകള്‍ക്ക് തുടക്കം; അലിന് ഷെറിന് വിട നല്കി കേരളംസ്വന്തം ലേഖകൻ13 Feb 2026 10:49 PM IST
SPECIAL REPORTആ കുഞ്ഞ് മാലാഖയുടെ കരള്‍ സ്വീകരിക്കുന്നത് ആറ് മാസം പ്രായമുള്ള കുഞ്ഞ്; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന് ഷെറിന്; തീരാനൊമ്പരത്തിനിടെ അഞ്ച് പേര്‍ക്ക് പുതു ജീവനേകി അരുണും ഷെറിനും; അവയവങ്ങളുമായി ആംബുലന്‍സ് തലസ്ഥാനത്തേക്ക്; ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്; KL07 DF 3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാംസ്വന്തം ലേഖകൻ13 Feb 2026 8:33 PM IST
SPECIAL REPORTകണ്ണീരിലും മാതൃകയായി അരുണും ഷെറിനും! റോഡപകടം കവര്‍ന്ന പത്തുമാസം മാത്രം പ്രായമുള്ള മകളുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും; മസ്തിഷ്കമരണം കവര്‍ന്ന കുരുന്നിന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍; ആലിന് ഷെറിന് കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്സ്വന്തം ലേഖകൻ13 Feb 2026 5:40 PM IST