KERALAMരമേശ് ചെന്നിത്തലക്കെതിരെ കെ സുരേന്ദ്രരൻ; ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു; നിലവിലെ പ്രശ്നത്തിന് കാരണം കൊള്ളമുതൽ പങ്കുവെച്ചതിലെ തർക്കമെന്നും ബിജെപി അദ്ധ്യക്ഷൻസ്വന്തം ലേഖകൻ24 Feb 2021 12:13 PM IST
SPECIAL REPORTവിവാദമായപ്പോൾ മാത്രമാണ് ആ 'എം.ഒ.യു' സർക്കാർ അറിയുന്നത്; ഇതിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി പോലും അറിഞ്ഞില്ല; റദ്ദാക്കാൻ ഒരു നിമിഷം പോലും സ്തംഭിച്ച് നിന്നില്ല; ഇഎംസിസിയുമായി ഉണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെമറുനാടന് മലയാളി26 Feb 2021 10:20 PM IST
SPECIAL REPORTവാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് പഠിക്കേണ്ടതെന്ന് എൻ.പ്രശാന്തിനെ മുഖ്യമന്ത്രി അധിക്ഷേപിക്കുമ്പോഴും സത്യം പറയുന്നത് വിവരാവകാശ രേഖകൾ; ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടും മുമ്പ് കെഎസ്ഐഎൻസി തേടിയ നിയമോപദേശത്തിന്റെ പകർപ്പ്മറുനാടന് മലയാളി27 March 2021 6:07 PM IST
Marketing Featureഅഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ അന്വേഷണ ചുമതല ഏൽപ്പിച്ചത് എൻ പ്രശാന്തിനെ നിയമത്തിൽ കുരുക്കാൻ; ആഴക്കടൽ മത്സ്യബന്ധനത്തിൽ ഇഎംസിസിയുമായി ധാരണാപത്രം ചട്ടങ്ങൾ ലംഘിച്ചെന്ന് വരുത്തിതീർക്കാനും നീക്കം; സർക്കാരിനെ മുൻകൂട്ടി അറിയിച്ചെന്ന് വിവരാവകാശ രേഖ ഒടുവിൽ പുറത്ത്; ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ അന്വേഷണം നിലച്ച അവസ്ഥയിൽമറുനാടന് മലയാളി29 March 2021 10:53 AM IST