You Searched For "ആശ വര്‍ക്കര്‍മാരുടെ സമരം"

ജെ പി നദ്ദയെ കാണാനുള്ള മന്ത്രി വീണ ജോര്‍ജിന്റെ ഡല്‍ഹി യാത്ര മുന്‍കൂട്ടി അനുമതി ഇല്ലാതെയോ? 19 ന് കേന്ദ്രത്തിന് അയച്ച ഇ മെയില്‍ പുറത്തുവിട്ട് മന്ത്രി; കത്തിന് മറുപടി കിട്ടിയില്ലെന്നും വിശദീകരണം; അടുത്താഴ്ച വീണയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമെന്ന് കേന്ദ്രമന്ത്രി
ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍; കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോര്‍ജ്ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹം;  വീണാ ജോര്‍ജിനെതിരെ അനാവശ്യ വിവാദമെന്ന് പി കെ ശ്രീമതി ടീച്ചര്‍
സെക്രട്ടേറിയറ്റ് ഉപരോധത്തിന് പോയാല്‍ അവരുടെ ആരുടെയും തന്നെ ഓണറേറിയം അടിക്കുന്നതല്ല, അത് ഡിപിഎം എന്നോട് പറഞ്ഞിട്ടുണ്ട്; ഇങ്ങനെ പോകുന്നവരുടെ പ്രശ്‌നങ്ങളില്‍ നമ്മളാരും ഇടപെടത്തില്ല; ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സിഐടിയു ഇടപടല്‍; ശബ്ദ സന്ദേശം പുറത്ത്; പാര്‍ട്ടി ഇടപടലിന് പുറമേ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും
അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ല; സെക്രട്ടേറിയറ്റ് ഉപരോധിച്ച് സമരം കടുപ്പിച്ചതോടെ ആശ വര്‍ക്കര്‍മാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവ്; സമരവിജയമെന്ന് ആശമാര്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ഡി സതീശന്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍